ഇന്ത്യ 2014

സ്വാതന്ത്രം ലഭിച്ചതിനുസേഷമുള്ള ആത്യ കാലങ്ങൾ വളര്ച്ചയുടെതയിരുന്നു .സാമുഹികവും സാമ്പത്തികവുമായ മേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെയുണ്ടായി .വൈവിധ്യ മാർന്ന ജൈവസമ്പത്തും സംസ്കരവും മാനുശ്യസേഷിയും ഇതിനു അടിസ്ഥാനമായിരിക്കണം .
വർത്തമാനം
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ പലരും ഇന്ത്യ ക്കാരയുണ്ട് .പ്രമുഖമായ എതുമെഖലയിലും നമ്മുടെ സാന്നിധ്യം ലോകത്ത് എവിടെയും കാണാം . എന്നിട്ടും ഇവിടുത്തെ ഭൂരിപക്ഷം ജനതതി യുടെ അവസ്ഥ എന്താണു ?
എവിടെ ആണ് നമുക്ക് പിഴച്ചത് ?മഹാരഥന്മാരായ ഒട്ടനവതി നേതാക്കൾ നമുക്കുണ്ടായിരുന്നു .അവരുടെ കാഴചപാദുകൽ നമുക്കെന്തേ നേട്ടമായില്ല .

അവസ്ഥാന്തരം
സാമുഹിക ക്ഷേമ രംഗത്ത് വളരെയേറെ പദ്ധതികൾ നമ്മൾ നടപ്പാക്കിവരുന്നു . പൊതു പണം കുറെയേറ നാം ഈ രംഗത്ത് ചിലവഴിച്ചിട്ടുണ്ട് .ഒന്നിന്റെയും ഗുണഫലം കാണുന്നില്ല . ആരാണ് കുറ്റ ക്കാർ . എല്ലാവര്ക്കുമറിയാം .

കാരണങ്ങൾ

പൊതുമേഖല സ്ഥാപനങ്ങൾ :-പൊതുപണം ധുര്തടിക്കുന്നത്നും കൊല്ലയദിക്കുന്നതിനും ഉള്ള മറ്റൊരു വഴി യാണിത് എന്ന് എല്ലാവര്ക്കുമറിയാം .ഉർജ്ജം ,ഗതാഗതം ,വാർത്താവിനിമയം ഇവയെല്ലാം കാട്ടിലെ തടികൾ ആണ് .
പൊതു മരാമത്തു വർക്കുകൾ :-പൊതുപണം ചിലവഴിച്ചുള്ള ഇത്തരം വേലകൾ ആർക്കാണ് വികസനം കൊണ്ട് വരുന്നത്. ആലോചിക്കേണ്ട വസ്തുതയാണ് ?സ്വകാര്യ വ്യക്തി സർ ക്കാ രിന്നുവേണ്ടി ചെയ്യുന്ന പ്രവർത്തി കളുടെ ചിലവിനു പൊതു പണം മാറി നല്കാൻ വേണ്ടി മാത്ര മായി എന്തിനാണ് ഇത്ര വലിയ ഉദ്യോഗസ്ഥ പട .പ്രവര്ത്തിയുടെ ഗുനനിലവരതിലരിയാം പോതുപ ണ ത്തി ൻറെ പോക്ക് എങ്ങോട്ടാണ് എന്ന് .ഇത്തരം പ്രവർത്തികൾ എല്ലാം പ്രൈവറ്റു സെക്ടറിൽ ആയിക്കൊള്ളട്ടെ ,സർക്കാരിൻറെ(ജനങ്ങളുടെയും) കർശന നിയന്ത്രണങ്ങളും മേൽനോട്ടവും ഇവിടെ ഉണ്ടാവണം .
ശുദ്ധമായ വായുവും ,ജലവും ഭൂമിയും, ഭക്ഷണവും ,പാർപ്പിടവും ഓരോ പൗരണ്ടെ യും അവകശമാണ്, അത് പോലെ പൊതു പണം കരുതലോടെ ഉപയോഗികെണ്ടാത് എന്നുള്ളത് കടമയും .
ജനക്ഷേമാമാണല്ലോ സര്ക്കാരിന്റെ ഉത്തരവാതിത്വം
THANKS FOR READING MY BLOG!!!!!!!!!!!!!!!