Wednesday 4 December 2013

സബ്സിഡിയും-മലയാളിയും


                                      
                          ഇന്ത്യ 2014 

                       
സമ്പന്നമായൊരു ചരിത്രം ഇന്ത്യക്ക് സ്വോന്തമാണ്! .അത് നൂറ്റാണ്ടുകൾക് മുൻപേ തുടങ്ങുന്നു .ആ  ചരിത്ര ഗന്ധം ഇന്ത്യുടെ സാമുഹ്യ ജീവിതത്തിൽ  നമുക്ക് കാണാനാകും .ബ്രിട്ടീഷ്‌  ഭരണ ശേഷമുള്ള ഇന്ത്യ പുതു ശാക്തി ആയി മേഖലയിൽ വളർന്നു .പക്ഷെ  ആ വളർച്ച എവിടെ വരെ .ഒരു ചോദ്യമാനത് ?

സ്വാതന്ത്രം  ലഭിച്ചതിനുസേഷമുള്ള ആത്യ കാലങ്ങൾ വളര്ച്ചയുടെതയിരുന്നു .സാമുഹികവും സാമ്പത്തികവുമായ മേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെയുണ്ടായി .വൈവിധ്യ മാർന്ന ജൈവസമ്പത്തും സംസ്കരവും മാനുശ്യസേഷിയും ഇതിനു  അടിസ്ഥാനമായിരിക്കണം .


വർത്തമാനം

ലോകത്തിലെ  അതിസമ്പന്നരുടെ പട്ടികയിൽ പലരും ഇന്ത്യ ക്കാരയുണ്ട് .പ്രമുഖമായ എതുമെഖലയിലും നമ്മുടെ സാന്നിധ്യം ലോകത്ത് എവിടെയും കാണാം . എന്നിട്ടും ഇവിടുത്തെ ഭൂരിപക്ഷം ജനതതി യുടെ അവസ്ഥ എന്താണു ?

എവിടെ ആണ് നമുക്ക് പിഴച്ചത് ?മഹാരഥന്മാരായ  ഒട്ടനവതി നേതാക്കൾ നമുക്കുണ്ടായിരുന്നു .അവരുടെ കാഴചപാദുകൽ നമുക്കെന്തേ നേട്ടമായില്ല .

അനവതി ഇസങ്ങൾ ഉണ്ടായിട്ടും ദാരിദ്രനരായനന്മാരുടെ എണ്ണം കുടുന്നത് എന്തുകൊണ്ടാകും .കേരളവും ,നഗര പ്രദെസങ്ങങ്ങലും ഒഴികെ യുള്ള ഇന്ത്യയുടെ മറ്റു ഭാഗ ങ്ങളിലെ അവസ്ഥ എന്താണ് കാണിക്കുന്നത് .കന്നുകാലിക്കു  സമമായ മനുഷ്യരും ഇന്ത്യയിൽ ഇപ്പോഴും ഉണ്ട് .

അവസ്ഥാന്തരം


സാമുഹിക ക്ഷേമ രംഗത്ത് വളരെയേറെ പദ്ധതികൾ  നമ്മൾ നടപ്പാക്കിവരുന്നു . പൊതു പണം കുറെയേറ  നാം ഈ രംഗത്ത് ചിലവഴിച്ചിട്ടുണ്ട് .ഒന്നിന്റെയും ഗുണഫലം  കാണുന്നില്ല . ആരാണ് കുറ്റ ക്കാർ . എല്ലാവര്ക്കുമറിയാം .

അടിസ്ഥാന വികസനത്തിന്‌ അര നൂറ്റാണ്ടിലേറെയായി പൊതുപണം ചെലവഴിക്കുന്നു.എന്താണ് ഇപ്പോഴും നമ്മുടെ അവസ്ഥ ? ഉർജം ,ഗതാഗതം ,സേവന മേഖലകൾ  ഒച്ചിഴയും വേഗതയിലാണ് .ഉള്ളവയുടെ ഗുനനിലാരമെന്തനു ? ആലോചിച്ചു നോക്കിയുട്ടുണ്ടോ ?

കാരണങ്ങൾ 

സബ്സിഡി കൾ :- അനര്ഹരുടെ കൈകളിലേക്ക് പൊതുപണം എത്തിച്ചേരുന്ന പ്രധാന വഴിയാണിത് .ക്രയ ശേഷി ഉള്ളവരും സാമ്പത്തിക സ്ഥിതി  ഉള്ളവരും  ഇതിൻറെ പങ്കുപട്ടുന്നതു മൂലം പൊതുപണം ചിലവാകുന്നുണ്ട് . അത് അര്ഹരിലേക്ക് മാത്രമായി ചുരുക്കണം .അർ ഹ രിലുടെ സബ്സിഡി  പണം  തെറ്റായ വഴിയിലുടെ കൊള്ളയടിക്കുന്ന അവസ്ഥയുമുണ്ട് .



പൊതുമേഖല സ്ഥാപനങ്ങൾ :-പൊതുപണം ധുര്തടിക്കുന്നത്നും കൊല്ലയദിക്കുന്നതിനും ഉള്ള മറ്റൊരു വഴി യാണിത്‌ എന്ന് എല്ലാവര്ക്കുമറിയാം .ഉർജ്ജം ,ഗതാഗതം ,വാർത്താവിനിമയം  ഇവയെല്ലാം കാട്ടിലെ തടികൾ ആണ് .


പൊതു മരാമത്തു  വർക്കുകൾ :-പൊതുപണം ചിലവഴിച്ചുള്ള ഇത്തരം വേലകൾ  ആർക്കാണ്‌ വികസനം കൊണ്ട് വരുന്നത്. ആലോചിക്കേണ്ട വസ്തുതയാണ് ?സ്വകാര്യ വ്യക്തി സർ ക്കാ രിന്നുവേണ്ടി ചെയ്യുന്ന  പ്രവർത്തി കളുടെ ചിലവിനു പൊതു പണം മാറി നല്കാൻ വേണ്ടി മാത്ര മായി  എന്തിനാണ് ഇത്ര വലിയ ഉദ്യോഗസ്ഥ പട .പ്രവര്ത്തിയുടെ  ഗുനനിലവരതിലരിയാം  പോതുപ ണ ത്തി ൻറെ പോക്ക് എങ്ങോട്ടാണ് എന്ന് .ഇത്തരം പ്രവർത്തികൾ എല്ലാം പ്രൈവറ്റു സെക്ടറിൽ  ആയിക്കൊള്ളട്ടെ ,സർക്കാരിൻറെ(ജനങ്ങളുടെയും)  കർശന നിയന്ത്രണങ്ങളും  മേൽനോട്ടവും ഇവിടെ ഉണ്ടാവണം .
ശുദ്ധമായ വായുവും ,ജലവും  ഭൂമിയും, ഭക്ഷണവും ,പാർപ്പിടവും  ഓരോ പൗരണ്ടെ യും  അവകശമാണ്, അത് പോലെ പൊതു പണം കരുതലോടെ ഉപയോഗികെണ്ടാത് എന്നുള്ളത് കടമയും .

ജനക്ഷേമാമാണല്ലോ സര്ക്കാരിന്റെ ഉത്തരവാതിത്വം











THANKS FOR READING MY BLOG!!!!!!!!!!!!!!!



Sunday 7 April 2013

ARGENTINA-ISRAEL = Football match- why why??????????

                                                        ISRAEL AT A GLANCE


Israel  is the one and only Jews nation in the world. It come in existence on 1948 may 14. From various part of the world  Jews migrated to their home land,from India also.(In Kerala ,Mattanchery   ; near kochi  has great population of Jews.) History of Israel is the conflict between Jews and various cultures ( including Islam) from the right of the beginning  and still continues. United States of America is the main supporter of the Jews, India also have very good relation with Israel especially on the ruling period of A.B.Vajpayee. India's arms deal with Israel (Russia is the main war fare and nuclear pile supplier to India)  shows the relation between these two  nations. Missile Defense system, Air Born early Warning  system, Pilot less areal vehicle are some of the important deals.Mozad the secret agency of Israel is one of the efficient agency in the world some time they share information on terrorism.
Official name : State of Israel
Capital: Jerusalem
Languages:Hebrew, Arabic
Currency: shekel
Parliament: Knesset

History of Israel start beyond  BC 1000 ,with ruling king SOLAMAN  who construct the ancient shrine. It took 7 years to complete the construction of the shrine .In BC 587, king Nebukku Nazar from Babylon conquered Jerusalem and  completely demolished the shrine. Jews lost their native place and wealth ,become refugee.But in BC 520,with help of ZeruBabel , a  Persian governor , Jews  reconstruct the shrine . In the year AD 70 Roman Emperor TITUS again ruin the city and the shrine, but the TURKISH rulers  reestablished the shrine in AD1534.
6 Day war
In 1967 , Egypt,Syria,Jordan and Iraque made joint attack on Israel.But Israel defeated them and invade to cape of GASA . In 2007, Hamaz make control over CAPE  OF GASA.

OSLO TREATY
It is between Israel  and P.L.O, Norway is the mediator.

HOLOCAUST
Adolf Hitteler killed 1000's of Jews in concentration camps this is known as holocaust

ZIONISM

THIS IS THE IDEA OF MAKING JEWS OWN NATION.


                            At present the conflict continues in new version  with hi-tech weapons Israel continues air strike on gaasa  meanwhile Hamaz make struggle with minute attack at Tel Aviv,It is suspected that Israel posses considerable number of  Atomic war heads , who knows how many will die, God may know !!!!!!!!!!!.......

Foot note:-       Ajmal Kasb who made terrorist attack on India, a citizen from Pakistan caught alive from the place, executed  his death sentence on 21/11/2012 after along trial in India , as media reported he is not a Islamic fighter or a strong believer of the  Islam, However he entered the terrorist group because of the poverty. So, first Enemy  is poverty which make all restlessness in the whole world and we jointly fight against it for a peaceful future world

We can pray for a peaceful  world , god may bless you!!!!!!!!!!